ചാലിയം: വട്ടപ്പറമ്പ് മുക്കടക്കാട്ട് പരേതനായ പത്മനാഭന്റെ ഭാര്യ നാരായണി (87) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, സിദ്ധാർത്ഥൻ, ദാസൻ, പുഷ്പ. മരുമക്കൾ: രാധ, രമ, ഷൈജ.