കുറ്റ്യാടി: വേളം പഞ്ചായത്തിലെ പള്ളിയത്ത് കണ്ടെയ്ൻമെന്റ് സോണിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരന്റെ ജോലി തടസ്സപെടുത്തുകയതിന് മൊയ്യാർകണ്ടി നബീൽ (24), കൂമുള്ള കണ്ടിറാഷീദ് (32) എന്നിവരെ കുറ്റ്യാടി എസ്.ഐ എ.വേണുഗോപാൽ അറസ്റ്റ് ചെയ്തു.