കുറ്റ്യാടി: തൊട്ടിൽ പാലം-വയനാട് ചുരം റോഡിൽ മണ്ണിടിച്ചിൽ പതിവായി. കഴിഞ്ഞ ദിവസം ഒന്നാം വളവിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ
പോകുന്ന റോഡിന്റെ ഇരുവശങ്ങളിലേയും അഴുക്ക് ചാലുകൾ മൂടി കിടക്കുകയാണ്. മഴക്കാലത്ത് അപകട സാദ്ധ്യതയേറുന്ന ചുരം റോഡ് ശുചീകരിക്കണമെന്നാണ് ആവശ്യം.