കുനിയിൽ പാലം - വണ്ണാത്തി ഗേറ്റ് റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം സി.കെ.നാണു എം.എൽ.എ നിർവഹിക്കുന്നു
വടകര: കുനിയിൽപാലം - വണ്ണാത്തി ഗേറ്റ് റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം സി.കെ.നാണു എം.എൽ.എ നിർവഹിച്ചു. , കെ.പി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. എം.ബിജു, വി.എൻ.ബാലകൃഷ്ണൻ, പി.സതീശൻ എന്നിവർ സംസാരിച്ചു. കെ.ചന്ദ്രൻ സ്വാഗതവും കെ.എൻ.ബിജു നന്ദിയും പറഞ്ഞു.