പേരാമ്പ്ര: മുയിപ്പോത്ത് ആപ്പാംകുഴി നാരായണൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യ: അമ്മാളു അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, നിർമ്മല, ചന്ദ്രിക. മരുമക്കൾ: രവീന്ദ്രൻ, നാരായണൻ, സതി.