news
അർജുൻ

നരിക്കുനി: മീപ്പാട്ടിൽ അശോകന്റെ മകൻ അർജുൻ (23) നിര്യാതനായി. സഹോദരൻ: അതുൽ. മാതാവ്: സുഗത. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവള്ളപ്പിൽ.