manikam
മാണിക്യം

പുത്തഞ്ചേരി: കൊട്ടാരത്തിൽ താഴെകുനിയിൽ കുഞ്ഞിമാണിക്യം (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയേക്കു. മകൻ: വാസു പിലാച്ചേരി (റിട്ട. കോഴിക്കോട് കോർപ്പറേഷൻ). മരുമകൾ: പി.വി.തങ്കമ്മ (റിട്ട. അദ്ധ്യാപിക, പുത്തഞ്ചേരി ജി.എൽ.പി സ്കൂൾ).