കൊടുവള്ളി: കോട്ടക്കൽ കൈതാക്കുന്നുമ്മൽ പരേതനായ ആണ്ടിയുടെ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: ഭാസ്‌കരൻ, ബാലൻ, ശ്രീനിവാസൻ, യശോദ, മാലതി, സരോജിനി, ശാന്തകുമാരി, ചന്ദ്രമതി, സുനിത. മരുമക്കൾ: സാവിത്രി, കോമളവല്ലി, സിന്ധു, പരേതനായ കോരപ്പൻ (പാലക്കുറ്റി ), പരേതനായ അച്ചുതൻ (കോട്ടയം), വാസു (കോട്ടക്കൽ), കണാരൻ (പന്നൂർ), സുരേശൻ (കോട്ടൂളി), സുരേന്ദ്രൻ (ചമൽ). സഞ്ചയനം വ്യാഴാഴ്ച.