arun
അരുൺ ആർ. പ്രഭ

കുറ്റ്യാടി: ദേവർകോവിൽ കെ.വി.കെ.എം.എം.യു.പി സ്‌കൂൾ ഓഫീസ് അസിസ്റ്റന്റ് വടയം രത്‌നാലയത്തിൽ അരുൺ ആർ. പ്രഭ (36 ) നിര്യാതനായി. ഭാര്യ: നിമിഷ (ആകാശവാണി ആർട്ടിസ്റ്റ് ).

പരേതനായ എൻ.പി.പ്രഭാകരന്റെയും (കെ.വി.കെ.എം.എം.യു.പി സ്‌കൂൾ, ദേവർകോവിൽ) രത്‌നകുമാരിയുടെയും മകനാണ്. സഹോദരി: അനു ആർ.പ്രഭ.