ചാലിയം: ഭണ്ഡാരത്തിൽ പരേതനായ കോയാലിക്കുട്ടിയുടെ മകൻ മുഹമ്മദ് ബാവ (60) നെയ്‌വേലിയിൽ നിര്യാതനായി.
മാതാവ്: ആയിശ ബീവി. ഭാര്യ: ഖദീജ. മക്കൾ: താജുദ്ദീൻ (കുവൈത്ത്), അബൂബക്കർ സിദ്ദീഖ്, സീനത്ത്. മരുമകൻ : ബഷീർ, ബേബി, ഹന്നത്ത്.
സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, ഹംസക്കോയ, സുബൈദ, ഫാത്തിമ, പരേതനായ ആലിക്കോയ.