shalina
ഷലിന


പേരാമ്പ്ര: മുയിപ്പോത്തെ പരേതനായ പുറപ്പിലാട്ട് രാജന്റെയും ശാന്തയുടെയും മകൾ ഷലിന (32) നിര്യാതയായി. ഭർത്താവ്: സുധീഷ് (നന്തി). സഹോദരി: ഷിജിന.