kumaran
കുമാരൻ


ചോറോട് ഈസ്റ്റ്: മുൻകാല സോഷ്യലിസ്റ്റ് മലയിൽ പാഞ്ചേരി കുമാരൻ (75) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രവീൺ കുമാർ ( ഓട്ടോ ഡ്രൈവർ, ചോറോട്), പ്രമോദ് (ബിൽഡിംഗ് കോൺട്രാക്ടർ), പ്രസീത. മരുമക്കൾ: ശ്രീന ( വൈക്കിലശ്ശേരി), റീജ ( കുന്നുമ്മക്കര), രാമകൃഷ്ണൻ (ഓട്ടോ ഡ്രൈവർ, കീഴരിയൂർ).