കോഴിക്കോട്: പരേതനായ ഉള്ളാട്ടിൽ കുട്ടിശങ്കരമേനോന്റെ ഭാര്യ ഗോവിന്ദപുരം കല്ലിട്ടനട 'കാർത്തിക'യിൽ പുതുമന ലീലാവതി അമ്മ (89) നിര്യാതയായി. പരേതരായ വലവീട്ടിൽ ഗോപാലൻ നായരുടെയും പുതുമന ദേവകി അമ്മയുടെയും മകളാണ്. മക്കൾ: ഗോവിന്ദരാജ് (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്), ശ്യാമള, പരേതനായ ബാലഗോപാൽ. മരുമക്കൾ: ബാലഗോപാൽ (മുൻ മെറ്റീരിയൽസ് മാനേജർ, മാവൂർ ഗ്രാസിം ഫൈബർ ഡിവിഷൻ), ജാൻസി, സുനന്ദ. സഹോദരങ്ങൾ: സരസ, പരേതരായ സത്യലക്ഷ്മി, രാധ. സഞ്ചയനം വെള്ളിയാഴ്ച.