village
കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പരിസരം ശുചീകരിക്കുന്നു

തിരുവമ്പാടി: കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു.
പ്രവൃത്തി ഉദ്ഘാടനം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ് നിർവഹിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജുബിൻ മണ്ണുക്കുശുമ്പിൽ, തങ്കച്ചൻ മീൻപള്ളി, ബാബു പേക്കൂഴി, നാരായണൻ മുട്ടുച്ചിറ, ബോബൻ ഞള്ളത്ത്, ബാബു മാളിയേക്കൽ, ലൂയിസ്, സണ്ണി തുണ്ടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.