കോഴിക്കോട്: റേഷൻകട മുഖേനയുള്ള ഓണക്കിറ്റ് വിതരണം പലയിടത്തും പൂർത്തിയാകാത്ത സാഹചര്യത്തിൽ സെപ്തംബർ 19 വരെ തുടരുമെന്ന് ജില്ലാ സപ്ലൈകോ ഓഫീസർ അറിയിച്ചു.