കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 8 മുതൽ 5 വരെ: ആനപ്പാറ, താഴെവരിട്ട്യാക്ക്, ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് പരിസരം, ചാത്തമംഗലം ചാേയിമഠം റാേഡ്, പുളിക്കുഴി, താഴെ 12ാം മെെൽ, എൻ.ഐ.ടി, മുറംപാത്തി, അച്ചംകടവ്, ചക്കിനാരി.
8 മുതൽ 2 വരെ: മേലേ പാളയം, റെയിൽവേ സ്റ്റേഷൻ, ലാൻഡ് വേൾഡ് ബിൽഡിംഗ്.