baburaj
ബാബുരാജ്

പുതിയനിരത്ത്: പരേതനായ പടന്നയിൽ പാച്ചുവിന്റെ മകൻ മേക്കോത്ത് ബാബുരാജ് (67) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ബബിന, ബിൻസി, ഷിജുജ. മരുമക്കൾ: ബൈജു, വിബിൻ. സഹോദരങ്ങൾ: മോഹനൻ, പവിത്രൻ, പ്രേമ, പ്രഭിജ, സുനിത.