തിരുവണ്ണൂർ: ഒടുമ്പ്രക്കടവിനു സമീപം റെയിൻബോയിൽ പരേതനായ കുഞ്ഞിമോയിൻറെ മകൻ അബ്ദുൽ റഷീദ് (61) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഡൈനിഫ ബിൻസിൽ, അൻസാറബി, നുസ്ഹത്ത്. മരുമക്കൾ: അമീർ, ഷബ്‌നാജ്. സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ, ആയിഷബി.