sudheer
സുധീർ കുമാർ

ഫറോക്ക്: ചെറുവണ്ണൂർ കണ്ണാട്ടിക്കുളം പരേതനായ ആന്തൂർ വളപ്പിൽ ബാലന്റെ മകൻ എ.വി സുധീർ കുമാർ (53) നിര്യാതനായി. അമ്മ : എ.വി ഭാനുമതി. ഭാര്യ: കെ.ഷീജ (കണ്ണാട്ടിക്കുളം അക്ഷര അംഗനവാടി)..
മക്കൾ: എ.വി.അഭിനവ് (ഡി.വൈ.എഫ്‌.ഐ ചെറുവണ്ണൂർ മേഖലാ സെക്രട്ടറി, സി പി.എം കണ്ണാട്ടിക്കുളം നോർത്ത് ബ്രാഞ്ച് അംഗം), എ.വി അനുഭവ് (ബാലസംഘം ഫറോക്ക് ഏരിയാ സെക്രട്ടറി, സി.പി.എം കണ്ണാട്ടിക്കുളം നോർത്ത് ബ്രാഞ്ച് അംഗം )
സഹോദരങ്ങൾ: എ.വി സുനിൽ കുമാർ, എ.വി ഷീബ, സുമേഷ് കുമാർ.