ചെലപ്രം: വാഴക്കാട്ടുമ്മൽ കേളുക്കുട്ടിയുടെ മകൾ മാണിക്യം (77) നിര്യാതയായി. കാരപ്പറമ്പ് കാഷ്യൂ വർക്കേഴ്‌സ് കമ്പനിയിൽ തൊഴിലാളിയായിരുന്നു. അമ്മ: ചെറിയപെണ്ണ്. സഹോദരങ്ങൾ: മാധവൻ, പരേതരായ പെരച്ചക്കുട്ടി, ഗോപാലൻ, യശോദ, ലക്ഷ്മി.