death
കുഞ്ഞമ്മദ് മാസ്റ്റർ

വടകര: ഓർക്കാട്ടേരി എരഞ്ഞോളി കുഞ്ഞമ്മദ് (82) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: അബ്ദുൽ സലാം, റുഖിയ, താഹിറ (അദ്ധ്യാപിക), ഖദീജ, നസീമ, സാജിത, ഫാത്തിമ. മരുമക്കൾ: മൊയ്തീൻ കുന്നിച്ചാലിൽ, പി.പി.അബ്ദുള്ള, സി.വി.നാസർ, അബൂബക്കർ മരുന്നോളി, ഹാഷിം പുത്തൻപുരയിൽ, മുഹമ്മദ് കുറ്റിയിൽ, ഷമീന വലിയകാട്ടിൽ.