വിശ്വകർമ്മ ദിനാചരണം ഹരിദാസൻമണാശേരി ഉദ്ഘാടനം ചെയ്യുന്നു
മുക്കം: ബി.എം.എസ് മുക്കം നഗരസഭാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനം ആചരിച്ചു.
ഹരിദാസൻ മണാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. എം.സി.സുകുമാരൻ അദ്ധ്യക്ഷനായിരുന്നു. എ.ഗോപിനാഥൻ, ശശി വെണ്ണക്കോട്, പി.ഹേമന്ത് കുമാർ, ആണ്ടികുട്ടി മുക്കം എന്നിവർ സംസാരിച്ചു.