bharathan
ഭരതൻ

തലക്കുളത്തൂർ: പറമ്പത്ത് പാവയിൽ റോഡിൽ ചെമ്പോളി ഭരതൻ (73) നിര്യാതനായി. ഭാര്യ: സുമതി (ചീക്കിലോട് ).
മക്കൾ: ദിനീഷ് (സി. ആർ. ബേക്കറി, പറമ്പത്ത് ), ദീഷ (നഗരസഭ ഓഫീസ്, കൊടുവള്ളി ), ദിവ്യ (ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ, കോഴിക്കോട് ).
മരുമക്കൾ: നീന, ബാബുരാജ് ഇയ്യാട് (അദ്ധ്യാപകൻ, പന്തീരാങ്കാവ് ഹൈസ്‌കൂൾ), ബിറ്റു പൂനൂർ (ബിസിനസ്).
സഹോദരങ്ങൾ: ദേവകി, ശ്രീമതി (മക്കട), ചന്ദ്രൻ (റിട്ട.

ഗ്വാളിയോർ റയോൺസ്) , ശ്രീനിവാസൻ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), ഗോപാലൻകുട്ടി, അശോകൻ (റിട്ട. മാനേജർ, എൻ. സി. സി. കാന്റീൻ ), പുഷ്പാവതി (ഫറോക്ക്), പരേതനായ രാഘവൻ. സഞ്ചയനം തിങ്കളാഴ്ച.