കോഴിക്കോട്: ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 8 മുതൽ 5 വരെ: പൂക്കടവ്, പി.എം.ഒ.സി, പത്ത്രോണി നഗർ, എൻ.ജി.ഒ ക്വാർട്ടേഴ്‌സ്, എ.ആർ ക്യാമ്പ് റാേഡ്, സി. എച്ച്. കാേളനി, എൻ. സി. റാേഡ്, പൂളൻചാലിൽ, പാറോപ്പടി, മമ്മിൽ താഴം , സിൽവർ ഹിൽസ്, കണ്ണാടിക്കൽ, ടെലികോം കോളനി, മലാപ്പറമ്പ്, അമ്പലപ്പറ്റ, പാഴൂർ, മുന്നൂർ, ചക്കാലൻ കുന്ന്, വെസ്റ്റ് കാെട്ടിയത്തൂർ, ജാതേരി, കല്ലുമ്മൽ , പുളിയാവ്, കാേമ്പിമുക്ക് , വളയം ടവർ, തമ്പലമണ്ണ, കാളിയമ്പുഴ , തുമ്പച്ചാൽ, പുല്ലൂരാംപാറ, പള്ളിപടി, ഇലഞ്ഞിക്കൽപടി.

9 മുതൽ 3 വരെ: മുറയോത്തുമ്മൽ , നടവല്ലൂർ, കാക്കൂർ പതിനൊന്ന്, ആമമംഗലം, നന്മണ്ട പന്ത്രണ്ട് വളവ്, പന്നിമുക്ക്, തട്ടാറമ്പത്ത്മുക്ക്.

9 മുതൽ 4 വരെ: മുണ്ടിക്കൽതാഴം, കാേട്ടാംപറമ്പ്, നടപ്പാലം, ബണ്ടാരത്ത്‌മുക്ക്, അധികാരിമുക്ക് , പട്ടാലമുക്ക് , മായനാട് ഭാഗങ്ങളിൽ, കാെളായിത്താഴം.

9 മുതൽ 5 വരെ: നവചേതന ജെട്ടി റാേഡ് ഭാഗങ്ങളിൽ.