health
പെരുവണ്ണാമുഴിയിൽ സംഘടിപ്പിച്ച പോഷക മാസാചരണത്തിൽ നിന്ന്

പേരാമ്പ്ര: കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പെരുവണ്ണാമുഴിയിൽ സംഘടിപ്പിച്ച പോഷക മാസാചരണം ചക്കിട്ടപാറ പഞ്ചായത്ത്‌ മെമ്പർ ജയേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു.വഹെൽത്ത്‌ ഇൻസ്പെക്ടർ ഒ.സി അരവിന്ദാക്ഷൻ, എ. ദീപ്തി, ഡോ.കെ.എം പ്രകാശ് എന്നിവർ ക്ലാസെടുത്തു. പോഷകത്തോട്ടം നിർമ്മിക്കാനുള്ള വിത്തും തൈകളും വിതരണം ചെയ്തു.