news
രവികുമാർ

കാരപ്പറമ്പ്: കക്കുഴിപ്പാലം കാരപ്പറമ്പിലെ കശുഅണ്ടി വ്യാപാരി തട്ടാറക്കൽ രവികുമാർ (68) നിര്യാതനായി. കാർത്തിക ട്രേഡേഴ്സ്, അക്ഷയ എന്റർപ്രൈസസ് എന്നിവയുടെ ഉടമയാണ്. മുൻകാല കോൺഗ്രസ് പ്രവർത്തകനാണ്.

ഭാര്യ: അയനിക്കാട്ട് ലത. മകൻ: അക്ഷയ്. മരുമകൾ: ഗായത്രി ജയരാജ്.

പരേതരായ തട്ടാറക്കൽ ഗോവിയുടെയും ഒറ്റക്കണ്ടത്തിൽ കാർത്ത്യായനിയുടെയും മകനാണ്. സഹോദരങ്ങൾ: ശാശ്വതാനന്ദൻ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ), രാമദേവൻ (ബിസിനസ്), ധർമ്മരാജൻ (ബിസിനസ്), ദിലീപ് രാജ് (റിട്ട. എച്ച്.ഒ.സി, എറണാകുളം), ജയവല്ലി, പുഷ്പവല്ലി, സുഭാഷിണി, ഗീതാഭായ്, ബീനാകുമാരി.