കുറ്റ്യാടി : കുണ്ടുതോട് പി.ടി ചാക്കോ മെമ്മോറിയൽ ഹൈസ്കൂളിലെ മോഷണ ശ്രമത്തിൽ സ്ഥാപനത്തിൽ സ്ഥാപിക്കപ്പെട്ട സി.സി.ടി.വി നശിപ്പിച്ചതിന് പിന്നിൽ ദുരൂഹതകളുണ്ടെന്നും പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തണമെന്നും ക്ലീൻ കുണ്ടുതോട് ജനകീയ സംഘാടകസമിതി ഭാരവാഹികളായ എം.കെ 'ബാബു, കെ.പി വാസു , എ.എം. ഹനീഫ, വി.കെ. മുഹമ്മദ്, കെ.എം. സുനിൽ, ബാലകൃഷ്ണൻ കക്കണ്ടി എന്നിവർ ആവശ്യപ്പെട്ടു.