news
മരം വീണ് വീട് തകർന്ന നിലയിൽ

കുറ്റ്യാടി : മരം വീണു കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ മുററത്തുപ്ലാവിൽ പെരുംമ്പള്ളിൽ ദേവസ്യ എന്ന പാപ്പച്ചന്റെ വീട് തകർന്നു. അംഗപരിമിതനായ ഇദ്ദേഹത്തിൻറെ മൂന്ന് ‌സെന്റ് സ്ഥലത്തെ കൊച്ചുവീടാണിത്.