bjp
ശ്രീജാ റാണി

ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത ശ്രീജാ റാണി. കൊയിലാണ്ടി നഗരസഭ കൗൺസിലറും, മഹിളാ കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം മുൻ പ്രസിഡന്റുമാണ്