news
രഘവൻ

കൊയിലാണ്ടി: മുത്താമ്പി മുടക്കുനി അനശ്വര രാഘവൻ (65) നിര്യാതനായി. വ്യവാരി വ്യവസായി സമിതി മുത്താമ്പി യൂണിറ്റ് ട്രഷററും സി.പി.എം അനുഭാവിയുമാണ്. ഭാര്യ: നന്ദിനി. മക്കൾ: റിനീഷ്, രാഗേഷ്, രാഗിൻ. മരുമക്കൾ: ബവിത, രമിഷ, ദൃശ്യ. സഹോദരങ്ങൾ: മാധവൻ, ശ്രീധരൻ, പരേതരായ അപ്പു, കേശവൻ.