news
കുങ്കൻ

വാണിമേൽ: വാണിമേൽ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും സി.പി.എം വിലങ്ങാട് ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്ന പന്നിയേരിയിലെ പി.സി കുങ്കൻ (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിനോദ് ,വിജയൻ, വിമല, ബിജു, വിനീഷ്, മുകേഷ്. മരുമക്കൾ: ശോഭ, മാധവി, രമ്യ, വിജിന.