news
ദാമോധരൻ

പയ്യോളി: മണിയൂരിലെ എളമ്പിലാട് കൊല്ലങ്കണ്ടിയിൽ ദാമോദരൻ ( 70) നിര്യാതനായി. ഭാര്യമാർ: രാധ, പരേതയായ സൗമിനി. മക്കൾ: സജിത്ത്, സജിനി, പരേതനായ സജീഷ്. മരുമക്കൾ: ഗിരീഷ് കുമാർ, റീഷ്‌മ, ലിനി.