കുറ്റ്യാടി: വടയം-കിഴക്കേക്കര-കൊട്ടാരം കണ്ടി റോഡ് പഞ്ചായത്ത് പ്രസിഡന്റ് സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ബിന്ദു അദ്ധ്യഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സി രവീന്ദ്രൻ, മെമ്പർ വി.പി മൊയ്തു. ടി.എം മമ്മത്, കെ.വി. ഷാജി, കെ.പി. മുഹമ്മദ്, കൂരാറ വിനോദൻ, കെ.വി ഹൈജാസ്, കൂരാറ അബ്ദുല്ല, കണ്ടോത്ത് അമ്മദ് എന്നിവർ പ്രസംഗിച്ചു.