രാവിലെ 8 മുതൽ 1 വരെ : പെരുമ്പള്ളി, വനഭൂമി, ഉപ്പൂത്തിക്കുന്ന്, കാെട്ടാരക്കോത്ത്, ഇളയിൽ, നാപ്പിലാട്ടക്സ് ഭാഗം, നമ്പൂരിക്കുന്ന്
രാവിലെ 9 മുതൽ 2:30 വരെ: പറമ്പടം ആപറ്റ , കാേയികുളം
8 മുതൽ 5 വരെ : ഇലഞ്ഞിക്കൽ പടി, കളരിക്കൽ, മുത്തപ്പൻ പുഴ , മെെന വളവ്, കെ ടി സി പടി, തുരുത്ത്, വഴിക്കടവ്, തറി മറ്റം, കാരാട്ടുപാറ , നെല്ലാൻ ചാൽ
9 മുതൽ 5 വരെ: പുല്ലാളൂർ , നാരിയച്ചാൽ
അറിയിപ്പ്
കെ.എസ്.ഇ .ബി കല്ലായി ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ 327 ഉപഭോക്താക്കളെ ബേപ്പൂർ ഇലക്ട്രിക്കൽ സെക്ഷനിലേക്കു മാറ്റി. മീഞ്ചന്ത ബ്രിഡ്ജിനു തെക്കു ഭാഗത്തുള്ള മത്തോട്ടം കല്ലായി ട്രാൻസ്‌ഫോർമേറിന്റെ പരിധിയിൽ വരുന്ന മത്തോട്ടം നോർത്ത് ഭാഗം ഐശ്വര്യ ഐസ് പ്ലാന്റിനു സമീപം 327 ഉപഭോക്താക്കളെയാണ് മാറ്റിയത് .
കെ.എസ്.ഇ .ബി ഫെറോക് ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ 146 ഉപഭോക്താക്കളെ ബേപ്പൂർ ഇലെക്ട്രിക്കൽ സെക്ഷനിലേക്കു മാറ്റിയിരിക്കുന്നു, ചീർപ് പാലം, കക്കടത്തു ഭഗവതി ക്ഷേത്രം , മിനി സ്റ്റേഡിയം പരിസരത്തുള്ള ചീർപ്പ് പാലം , സുലജ , ഹവ അലൂമിനിയം , കൈരളി എക്സ്രാക്ട് എന്നി ട്രാൻസ്‌ഫോർമറുകൾക്കു കീഴിൽ വരുന്ന 146 ഉപഭോക്താക്കളെയാണ് മാറ്റിയത് .
ഈ ഉപഭോക്താക്കൾ ഇനി മുതൽ വൈദ്യുതി സംബന്ധമായ പരാതികൾക്കും മറ്റു സേവനകൾക്കും ബേപ്പൂർ സെക്ഷൻ ഓഫീസ് സമീപിക്കുക.ഫോൺ : 9496010771 , 0495 2414292