കോഴിക്കോട്: ശ്രീ നാരായണ എജ്യുക്കേഷൻ സൊസെെറ്റിയുടെ ആഭിമുഖ്യത്തിൽ എം.എ ഉണ്ണീരിക്കുട്ടി മെമ്മോറിയൽ ഹാളിൽ ഉച്ചയ്ക്ക് 2. 45 ന് ശ്രീനാരായണ ഗുരു സമാധി ദിനം ആചരിക്കും. എസ് എൻ.ഇ.എസ് പ്രസി‌ഡന്റ് പി.വി ചന്ദ്രൻ ഗുരുദേവ ഛായാപടത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തും.