krishnan
കൃഷ്ണൻ

കുറ്റ്യാടി: അമ്പലക്കുളങ്ങരയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ മുയ്യോട്ട്ചാലിൽ കൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: മല്ലിക, പവിത്രൻ. മരുമക്കൾ: അശോകൻ (ഡ്രൈവർ, തൊട്ടിൽപാലം), ശ്രീജ. സഹോദരങ്ങൾ: മാതു, കല്ല്യാണി, പരേതരായ പൊക്കൻ, കണാരൻ.