വടകര: റിട്ട. സബ് രജിസ്‌ട്രാർ മുക്കാളി റെനി നിവാസിൽ ടി.പി.ബാലൻ (75) നിര്യാതനായി. ഭാര്യ:പി.ശ്രീലത. മക്കൾ: റെനീഷ്‌കുമാർ (വില്ലേജ് ഓഫീസർ, അഴിയൂർ), ബിനീഷ് (അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ്, വടകര). മരുമക്കൾ: ഷൈമി, മഹിജ (കോഫി ബോർഡ്, കുടക്). സഹോദരങ്ങൾ: നാണു, ഭാസ്കരൻ, വാസു, പരേതരായ ജാനു, കുമാരൻ.