കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ 93ാമത് സമാധി ദിനം എസ്.എൻ.ഡി.എസ്. പ്രാർത്ഥനാദിനമായി ആചരിക്കും. പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ ഇന്ന് നടക്കുമെന്ന് ദേശീയ അദ്ധ്യക്ഷ ഷൈജ കൊടുവള്ളി പറഞ്ഞു.