നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ റോഡിലൂടെയുള്ള സഞ്ചാരം പതിവുകാഴ്ചയാണ്. അണമുറിയാതെയെത്തുന്ന വാഹനങ്ങൾക്കിടയിൽ ഇവ ഒരേ നില്പ് നിൽക്കുമ്പോൾ പിന്നെ ഗതാഗതതടസ്സമായി. കോഴിക്കോട് മുതലക്കുളത്ത് നിന്നുള്ള ദൃശ്യം.