vattoli
എസ്.എൻ.ഡി.പി യോഗം വട്ടോളി ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാസമാധി ദിനാചരണം

വട്ടോളി: ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം വട്ടോളി ശാഖ പ്രാർത്ഥനാദിനമായി ആചരിച്ചു. സെക്രട്ടറി സുനിൽ വട്ടോളി, പ്രസിഡന്റ് സുരേന്ദ്രൻ, യൂണിയൻ മെമ്പർ കെ പി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.