santha
ശാന്ത കെ.പി

നരിക്കുനി: പരേതനായ കെ.പി. കൃഷ്ണന്റെ ഭാര്യ കാക്കച്ചിപറമ്പിൽ ശാന്ത (74) നിര്യാതയായി. മക്കൾ: കെ.പി.സമർത്ഥ്, കെ.പി. ബിന്ദു. മരുമക്കൾ: മധുസൂദനൻ, സ്വപ്ന.