payyoli
എസ്.എൻ.ഡി.പി യോഗം പയ്യോളി യൂണിയൻറെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണഗുരു സമാധി ദിനാചരണം

പയ്യോളി: എസ്.എൻ.ഡി.പി യോഗം പയ്യോളി യൂണിയൻറെ ആഭിമുഖ്യത്തിൽ ഗുരുദേവ സമാധി ദിനം ഭക്ത്യാദരവോടെ ആചരിച്ചു. യൂണിയൻ ഓഫീസിൽ ഒരുക്കിയ ചടങ്ങിൽ യൂണിയൻ പ്രസിഡൻറ് കാഞ്ഞിരോട് കഞ്ഞിക്കണ്ണൻ, വൈസ് പ്രസിഡൻറ് കെ.പി രാമകൃഷ്ണൻ, സെക്രട്ടറി സി.കെ മുരളി, യൂണിയൻ കൗൺസിലർ കെ.എൻ രത്‌നാകരൻ എന്നിവർ പങ്കെടുത്തു.