കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 8 മുതൽ 12 വരെ: പാലോട്ട്പറമ്പ്, കൊടിയത്തൂർ, കാരക്കുറ്റി, നടക്കൽ, കാരാട്ട്, കോട്ടമ്മൽ, തെയ്യത്തുംകടവ് കാരമൂല, കൽപൂർ, വല്ലത്തായിപ്പാറ, തേക്കുംകുറ്റി.
8 മുതൽ 1 വരെ: മുട്ടുകടവ്, ഇറച്ചിപ്പാറ, ടൈഗർഹിൽ, അറമുക്ക്, അമ്പായത്തോട് മിച്ചഭൂമി, പുല്ലാഞ്ഞിമേട്, അമ്പോക്ക്, കിനാലൂർ എസ്റ്റേറ്റ്, ചുങ്കം ചെക്പോസ്റ്റ്.
8 മുതൽ 5 വരെ: പുല്ലൂരാംപാറ, പള്ളിപ്പടി, കൊടക്കാട്ട്പാറ, കാളിയാമ്പുഴ, തുമ്പച്ചാൽ, ജോയ് റോഡ് ഇലഞ്ഞിക്കൽപടി ചന്ദ്രോത്ത്, കൂവ്വക്കാട്ട് അമ്പലം പരിസരം, പുളിയക്കണ്ടി ഭാഗം.
9.മുതൽ 6 വരെ: കണ്ണംപറമ്പ്, കുത്ത്കല്ല്, കുണ്ടുങ്ങൽ, നൈനാംവളപ്പ്.