rosa
റോസ

കോട്ടൂളി: കൊഴമ്പുറത്ത് പറമ്പ് റോസാ കോട്ടേജിൽ പരേതനായ ഇ.ടി. ജോസഫിന്റെ ഭാര്യ റോസ നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ, ഇ.ജെ. ജോയ്സി. മരുമകൻ: മോഹൻദാസ് കളരിക്കൽ.