കുന്ദമംഗലം: ചെറുകുളത്തൂർ മേലെ പുത്തലത്ത് ജാനകി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിപ്പെരച്ചൻ. മക്കൾ: സജിത (അങ്കണവാടി വർക്കർ), ഗിരീഷ് ( അദ്ധ്യാപകൻ, ജി വി എച്ച് എസ് എസ്, കിണാശേരി), ഷീജ (അദ്ധ്യാപിക, ബേപ്പൂർ നോർത്ത് ജി എൽ പി സ്കൂൾ), ജിഷ. മരുമക്കൾ: സോമൻ ( റിട്ട: ഓവർസിയർ, പൊതുമരാമത്ത് വകുപ്പ്), അനിലകുമാരി ( അദ്ധ്യാപിക, ജി എച്ച് എസ് എസ് വാഴക്കാട്), രവിശങ്കർ (സീനിയർ സൂപ്രണ്ട്, സിറ്റി എ ഇ ഒ ഓഫീസ്, കോഴിക്കോട്), പ്രദീപ് കുമാർ (ഡിസൈനർ). സഹോദരങ്ങൾ: ശ്രീധരൻ, സൗമിനി, നളിനി, സുലോചന, സുന്ദരൻ, അശോകൻ, ദേവദാസൻ, പരേതനായ പ്രകാശൻ.