മുക്കം: കുമാരനെല്ലൂർ പള്ളിയാളി പരേതനായ അബ്ദുറഹ്‌മാന്റെ ഭാര്യ ഫാത്തിമ (കുഞ്ഞുട്ടി, 69) നിര്യാതയായി. മക്കൾ: സക്കിന, ഹാജറ, സീനത്ത്. മരുമക്കൾ: മുഹമ്മദ്, ആലിക്കുട്ടി, മനാഫ്.