ബാലുശ്ശേരി: വീവേഴ്‌സ് കോളനിയിലെ പരേതനായ കോമപ്പന്റെ ഭാര്യ മാതു (83) നിര്യാതയായി. മകൾ: പുഷ്പ (അങ്കണവാടി ഹെല്പർ, പൊന്നരംതെരു). മരുമകൻ: രാജൻ (മങ്ങാട്). സഞ്ചയനം ശനിയാഴ്ച.