കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ : 9 മുതൽ 2 വരെ പൂളോറ, പന്തീർപാടം, തോട്ടുംപുറം, പണ്ടാരപറമ്പ്, മുറിയനാട്, നൊച്ചിപൊയിൽ, പൊയ്യ.
9 മുതൽ 4 വരെ ആന റോഡ് ,തിരുവാച്ചിറ, ഉള്ളിശ്ശേരി കുന്ന്.
8 മുതൽ 2 വരെ കുമ്മംകോട്, വരിക്കോളി, പനയുള്ളതിൽ മുക്ക്, തയ്യുള്ളതിൽ മുക്ക്, ഇളയിടം, ഇളയിടം കനാൽ പരിസരം, അഹമ്മദ് മുക്ക്, കോറോത്ത് പാലം, കുമ്മംകോട് ഹെൽത്ത് സെൻറർ, ചെറിയ കുമ്പളം.
8 മുതൽ 5വരെ തോട്ടുമുഴി, പൊട്ടൻകോട്,ചാലിക്കര, നൊച്ചാട്, ചാത്തോത്ത് താഴെ, മലാപൊയിൽ, കായൽമുക്ക്.