പേരാമ്പ്ര: രാമല്ലൂരിലെ പരേതനായ കൊയിലോത്ത് മീത്തൽ ഗോപാലൻ നായരുടെ ഭാര്യ ജാനകി അമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ നാരായണൻ, പങ്കജ, വിജയൻ, ഉഷ. മരുമക്കൾ: സുരേന്ദ്രൻ (കാരയാട്), ശ്രീജ (മേപ്പയ്യൂർ).