ammath
അമ്മത്

കുറ്റ്യാടി: തീക്കുനിയിലെ കെ.സി.കെ.അമ്മദ് ചേണേർകണ്ടി (78) നിര്യാതനായി.
ഭാര്യ: അയിശു. മക്കൾ: സി.കെ ബശീർ, അശ്‌റഫ്, മജീദ്, കുൽസു, സൽമ, അസ്മ, സുമയ്യ.
മരുമക്കൾ: അബ്ദുസ്സലാം (തണ്ണീർപന്തൽ), കുഞ്ഞബ്ദുല്ല (കടിയങ്ങാട്), സക്കരിയ (വില്യാപ്പള്ളി), അബ്ദുൽകരീം (കോട്ടപ്പള്ളി), മുനീറ, ജസീല, റസീന.